KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
521) യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി?

Ans: ജോ ബൈഡൻ

522) 2025 ൽ വിക്ഷേപണം ലക്ഷ്യമിട്ടിട്ടുള്ള ഉള്ള ഇന്ത്യയുടെ ശുക്രഗ്രഹ ദൗത്യത്തിൽ പങ്കാളിയാകുന്ന രാജ്യം?

Ans: ഫ്രാൻസ്

523) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ തുരങ്കപാത?

Ans: അടൽ ടണൽ

524) ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻറെ ലോക്സഭയിലെ ഇപ്പോഴത്തെ അംഗസംഖ്യ?

Ans: 334

525) ഈ വർഷത്തെ യുവേഫ ഫുട്ബോൾ പുരസ്കാരങ്ങളിൽ 5 എണ്ണം നേടിയ ജർമൻ ക്ലബ്ബ്?

Ans: ബയൺ മ്യൂണിക്

526) ഇന്ത്യയിലെ മെഡിക്കൽ പഠന, തൊഴിൽ മേഖലയുടെ നിയന്ത്രണം,വികസനം എന്നീ ലക്ഷ്യങ്ങളുമായി നിലവിൽ വന്ന സ്ഥാപനം?

Ans: നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി)

527) യാത്രക്കാരുടെ ആവശ്യപ്രകാരം എവിടെയും നിർത്തുന്ന കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് ഓർഡിനറി ബസ് സർവീസ്?

Ans: ജനത

528) ഗംഗ അവലോകൻ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം?

Ans: ഉത്തരാഖണ്ഡ്

529) അടുത്തിടെ ഗോവധം നിരോധിച്ച ഏഷ്യൻ രാജ്യം?

Ans: ശ്രീലങ്ക

530) ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളിലെ എണ്ണ ചോർച്ച കണ്ടെത്തുന്നതിനു ഇന്ത്യയുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം?

Ans: ഫ്രാൻസ്

       
JOIN