KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
111) അലസവാതകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്?

Ans: കുലീന വാതകങ്ങൾ

112) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?

Ans: ആർഗൺ

113) ആർഗൺ എന്ന വാക്കിൻറെ അർത്ഥം?

Ans: അലസൻ

114) ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകമാണ്?

Ans: നൈട്രജൻ

115) നൈട്രജൻ ആറ്റോമിക് നമ്പർ?

Ans: 7

116) പദാർഥത്തിന്റെ മൂന്നാമത്തെ അവസ്ഥ?

Ans: വാതകം

117) അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?

Ans: അമോണിയ

118) ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?

Ans: ഇരുമ്പ്

119) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

Ans: നൈട്രജൻ

120) ഹേബർ പ്രക്രിയ കണ്ടുപിടിച്ചത്?

Ans: ഫ്രിറ്റ്സ് ഹേബർ

       
Sharing is caring
JOIN