KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

221) സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ?
Ans: വക്കം അബ്ദുൽ ഖാദർ മൗലവി
222) 1906 ൽ “മുസ്ലിം” മാസിക ആരംഭിച്ചത് ആര്?
Ans: വക്കം അബ്ദുൽ ഖാദർ മൗലവി
223) എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം ഏത്?
Ans: യോഗനാദം
224) എസ്എൻഡിപിയുടെ മുഖപത്രം ആയിരുന്ന വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ ആര്?
Ans: കുമാരനാശാൻ
225) “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
Ans: സ്വദേശാഭിമാനി
226) സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ?
Ans: സി പി ഗോവിന്ദ പിള്ള
227) സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
Ans: ബ്രഹ്മാനന്ദ ശിവയോഗി
228) മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1924-ൽ ആരംഭിച്ച പത്രം?
Ans: അൽ അമീൻ
229) 1917-ൽ സഹോദരസംഘം സ്ഥാപിച്ചതാര്?
Ans: സഹോദരൻ അയ്യപ്പൻ
230) 1928-ൽ യുക്തിവാദി മാസിക ആരംഭിച്ചത് ആര്?
Ans: സഹോദരൻ അയ്യപ്പൻ