KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1381) 1936 ൽ മൈസൂരിൽ ആകാശവാണി എന്ന പേരിൽ സ്വകാര്യ റേഡിയോ നിലയം ആരംഭിച്ചത് ആരായിരുന്നു?
Ans: എം.വി.ഗോപാലസ്വാമി
1382) ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ ഏതാണ്?
Ans: റേഡിയോ ഉമങ്
1383) ദൂരദർശൻ ഓൾ ഇന്ത്യാ റേഡിയോ വിൽ നിന്നും വേർപെട്ടത് എന്നാണ്?
Ans: 1976 ഏപ്രിൽ 1
1384) ഡിഡി ഗിർനാർ ദൂരദർശന്റെ ഏത് പ്രാദേശിക ഭാഷ ചാനലാണ്?
Ans: ഗുജറാത്തി
1385) ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് ഏത് വർഷമാണ്?
Ans: 1854
1386) ഇന്ത്യൻ വിദ്യാഭ്യാസ ഉപഗ്രഹമായ എജ്യുസാറ്റ് മുഖേന പ്രവർത്തിക്കുന്ന ഏത് വിദ്യാഭ്യാസ ചാനൽ ആണ് 2005 ൽ ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തത്?
Ans: വിക്ടേഴ്സ്
1387) ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ്?
Ans: ഹരിയാന
1388) ഇന്ത്യയിൽ ആദ്യമായി 4 ജി സേവനം ലഭ്യമാക്കിയ മൊബൈൽ സേവനദാതാവ് ആരാണ്?
Ans: എയർടെൽ
1389) കേരളത്തിൽ ആദ്യമായി എഫ്എം സർവീസ് ആരംഭിച്ചത് എവിടെ നിന്നാണ്?
Ans: കൊച്ചി
1390) മലയാള ഭാഷയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏതാണ്?
Ans: ഏഷ്യാനെറ്റ്