KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

1331) ഏത് നദിയുടെ തീരത്താണ് കോട്ടയം?
Ans: മീനച്ചിൽ
1332) കോട്ടയത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്?
Ans: മാർത്താണ്ഡവർമ്മ
1333) ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം?
Ans: നാട്ടകം
1334) ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം?
Ans: വെള്ളൂർ
1335) കെ. ആർ. നാരായണൻ ജനിച്ച സ്ഥലം?
Ans: ഉഴവൂർ
1336) എസ്.ടി.ഡി. സംവിധാനത്തിലൂടെ സംസ്ഥാന തലസ്ഥാനവുമായി ബന്ധിക്കപ്പെട്ട ആദ്യത്തെ ജില്ലാ ആസ്ഥാനം?
Ans: കോട്ടയം
1337) താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് എവിടെയാണ്?
Ans: മീനച്ചിലാർ
1338) കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
Ans: കോട്ടയം – കുമളി
1339) ദീപിക പ്രസിദ്ധീകരണമാരംഭിച്ച സെൻറ് ജോസഫ്സ് പ്രസ് എവിടെയാണ്?
Ans: മന്നാനം
1340) കേരളത്തിൽ ഒരു അസംബ്ലി മണ്ഡലത്തിൽ നിന്ന് (പാല ) ഏറ്റവും കൂടുതൽ തവണ ജയിച്ച് നിയമസഭാംഗമായ വ്യക്തി?
Ans: കെ.എം. മാണി