KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
501) ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം?

Ans: തലശ്ശേരി

502) മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ടത്?

Ans: വാഗ്ഭടാനന്ദൻ

503) കേരളത്തിൽ ആദ്യമായി അയല്ക്കൂട്ടം പദ്ധതി നടപ്പാക്കിയത് എവിടെ?

Ans: കല്യാശ്ശേരി

504) അറക്കൽ രാജവംശത്തിലെ ദർബാർ ഹാളിനെ രൂപാന്തരപ്പെടുത്തി നിർമ്മിച്ച അറക്കൽ കെട്ട് മ്യൂസിയം എവിടെയാണ്?

Ans: കണ്ണൂർ

505) ക്ഷേത്ര കലാ അക്കാദമി എവിടെയാണ്?

Ans: മാടായിക്കാവ്

506) വടക്കേ മലബാറിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans: തലശ്ശേരി

507) മൂഷകവംശത്തിന്റെ തലസ്ഥാനം ആയിരുന്നത്?

Ans: ഏഴിമല

508) കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷൻ?

Ans: ആറളം

509) ഗുരുവായൂരിലേക്ക് ക്ഷേത്ര സത്യാഗ്രഹ ജാഥ ആരംഭിച്ചത് എവിടെ നിന്നാണ്?

Ans: കണ്ണൂർ

510) തിരിച്ചറിയൽ കാർഡ് നിർബന്ധിതമാക്കി തെരഞ്ഞെടുപ്പ് നടത്തിയ കേരളത്തിലെ ആദ്യത്തെ തദ്ദേശഭരണ സ്ഥാപനം?

Ans: മട്ടന്നൂർ

       
Sharing is caring
JOIN