KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
671) ലബോറട്ടറി ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് തരത്തിലുള്ളതാണ്?

Ans: ബോറോ സിലിക്കേറ്റ് ഗ്ലാസ്

672) ആമാശയത്തിലെ ആസിഡ് കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്നത്?

Ans: അന്റാസിഡുകൾ

673) സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം?

Ans: പ്രോക്സിമ സെഞ്ച്വറി

674) pH സ്കെയിൽ പ്രകാരം നിർവീര്യ ലായനിയുടെ pH മൂല്യം എത്ര?

Ans: ഏഴ്

675) ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത്?

Ans: പ്രിസർവേറ്റീവുകൾ

676) ബക്കിബോൾസ് എന്നറിയപ്പെടുന്ന കാർബണിനെ രൂപാന്തരണം ഏത്?

Ans: ഫുളളറീൻ

677) മഴക്കോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?

Ans: പോളി വിനൈൽ ക്ലോറൈഡ്

678) വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറത്തു വരുന്ന വിഷവാതകം?

Ans: കാർബൺ മോണോക്സൈഡ്

679) കൊഴുപ്പിൽ അടങ്ങിയ ആസിഡ് ഏത്?

Ans: സ്റ്റിയറിക് ആസിഡ്

680) ആദ്യത്തെ കൃത്രിമ റബ്ബർ?

Ans: നിയോപ്രീൻ

       
Sharing is caring
JOIN