KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
91) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ മഹാ പ്രളയം ഉണ്ടായ വർഷം?

Ans: 2018

92) കേരളത്തിലെ നദികളുടെ എണ്ണം?

Ans: 44

93) കേരളത്തിലെ മിക്ക നദികൾ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

Ans: സഹ്യപർവ്വതം

94) കേരളത്തിൽ ഏറ്റവും വ്യാപകമായ പ്രകൃതിദുരന്തം ഏതാണ്?

Ans: ഉരുൾപൊട്ടൽ

95) കേരളത്തിൽ ഉരുൾപൊട്ടലുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്‌?

Ans: മലനാട്

96) കേരളത്തിൽ സമുദ്ര നിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കരപ്രദേശം ഏത്?

Ans: കുട്ടനാട്

97) ഭൂകമ്പ ദുരന്ത തീവ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

Ans: ജമ്മു കാശ്മീർ

98) ഉരുൾപൊട്ടൽ നടന്ന അമ്പൂരി ഏത് ജില്ലയിലാണ്?

Ans: തിരുവനന്തപുരം

99) കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം ഏത്?

Ans: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

100) ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്?

Ans: സംസ്ഥാന അടിയന്തിര കാര്യനിർവഹണ കേന്ദ്രം – SEOC

       
Sharing is caring
JOIN