KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
371) ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?
Ans: 1975 ഏപ്രിൽ 19ന്
372) ആര്യഭട്ടയുടെ വിക്ഷേപണ വാഹനം ഏത്?
Ans: കോസ്മോസ് 3 എം
373) ആര്യഭട്ട യിൽ നിന്നും അവസാന സന്ദേശം ലഭിച്ചത് എന്ന്?
Ans: 1981 മാർച്ചിൽ
374) ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
Ans: ടൈറോസ് – 1
375) ഇന്ത്യയുടെ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹം?
Ans: എജ്യൂസാറ്റ്
376) അപ്പോളോ-11 നിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഉപയോഗിച്ച് വാഹനത്തിൻറെ പേര്?
Ans: ഈഗിൽ
377) അപ്പോളോ-11 വഹിച്ച റോക്കറ്റ്?
Ans: സാറ്റേൺ 5
378) ചന്ദ്രനിലെത്തിയ ഏക ജിയോളജിസ്റ്റ് ആര്?
Ans: ഹാരിസൺ എച്ച് ഷ്മിറ്റ്
379) ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ ആൾ?
Ans: അലൻ ഷെപ്പേഡ്
380) ഇപ്പോൾ ഭൂമിയിൽനിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിതമായ വസ്തു ഏതാണ്?
Ans: വോയജർ 1