KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
71) “നബി നാണയം” എന്ന കൃതി രചിച്ചത്?
Ans: സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
72) ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്?
Ans: കുമാരനാശാൻ
73) ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്?
Ans: 2002
74) 1904 ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്?
Ans: അയ്യങ്കാളി
75) ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്?
Ans: തിരൂർ
76) തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്?
Ans: അയ്യങ്കാളി
77) ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്?
Ans: 1934 ജനുവരി 20
78) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ?
Ans: ജി.പി. പിള്ള
79) ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്?
Ans: വക്കം അബ്ദുൽ ഖാദർ മൗലവി
80) രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്?
Ans: കെ പി കേശവമേനോൻ