KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
211) ഹൃദയങ്ങളിൽ നിന്ന് രക്തത്തെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴൽ?

Ans: ധമനി

212) ധമനികളും സിരകളും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴൽ?

Ans: ലോമിക

213) ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര?

Ans: 300 ഗ്രാം

214) ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?

Ans: 72 തവണ

215) മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ്?

Ans: 5 – 5.5 ലിറ്റർ

216) രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന വർണ്ണകം?

Ans: ഹീമോഗ്ലോബിൻ

217) ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം?

Ans: ഇരുമ്പ്

218) ഹീമോഗ്ലോബിൻ അടങ്ങിയ പ്രോട്ടീൻ?

Ans: ഗ്ലോബിൻ

219) കോശങ്ങളിലേക്ക് ഓക്സിജനെ വഹിക്കുന്ന രക്തകോശം?

Ans: ചുവന്ന രക്തകോശം

220) ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Ans: സ്തെതസ്കോപ്പ്

       
Sharing is caring
JOIN