KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1061) കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല?
Ans: പാലക്കാട്
1062) മയിലുകൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ പരിരക്ഷണകേന്ദ്രം?
Ans: ചൂലന്നൂർ
1063) സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട, ഇന്ത്യയിലെ ആദ്യത്തെ ജില്ല?
Ans: പാലക്കാട്
1064) പറമ്പിക്കുളം വന്യജീവിസങ്കേതം സ്ഥാപിതമായ വർഷം?
Ans: 1973
1065) സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി
1066) കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്നത്?
Ans: ഷോർണ്ണൂർ
1067) കേരളത്തിലെ ആദ്യത്തെ IIT സ്ഥാപിതമായത് എവിടെയാണ്?
Ans: പാലക്കാട്
1068) ജൈനിമേട് എന്ന കുന്ന് ഏതു ജില്ലയിലാണ്?
Ans: പാലക്കാട്
1069) കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Ans: കിള്ളികുറിശ്ശിമംഗലം
1070) കേരളത്തിൽ വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
Ans: പാലക്കാട്