KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1521) സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

Ans: മാങ്കുളം ( ഇടുക്കി )

1522) ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായത്?

Ans: എ.കെ. ആൻറണി

1523) ‘ആയിരം ആവശ്യങ്ങൾക്കുള്ള മരം’ എന്നറിയപ്പെടുന്നത്?

Ans: തെങ്ങ്

1524) കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്രയാണ്?

Ans: 24

1525) നാഷണൽ ജുഡീഷ്യൽ അക്കാദമി യുടെ സ്ഥാപക ഡയറക്ടർ ആയ മലയാളി?

Ans: എൻ.ആർ. മാധവമേനോൻ

1526) ഏത് കലാരൂപമാണ് പിൽക്കാലത്തു കഥകളിയായി രൂപപ്പെട്ടത്?

Ans: രാമനാട്ടം

1527) കേരളത്തിൻറെ പരമോന്നത കായിക പുരസ്കാരം?

Ans: ജി.വി. പുരസ്കാരം

1528) കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി?

Ans: പാലാ നാരായണൻ നായർ

1529) കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷൻ?

Ans: പാലാട്ട് മോഹൻദാസ്

1530) കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?

Ans: സി.എച്ച് മുഹമ്മദ് കോയ

       
Sharing is caring
JOIN