KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

1711) നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം?
Ans: ന്യൂറോൺ
1712) മസ്തിഷ്കത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം?
Ans: മെഡുല്ല
1713) തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?
Ans: 22
1714) സമ്മിശ്ര നാഡിക്ക് ഉദാഹരണമേത്?
Ans: വാഗസ് നാഡി
1715) ചിന്ത, ബുദ്ധി, ഭാവന ഓർമ എന്നിവയുടെ കേന്ദ്രം?
Ans: സെറിബ്രം
1716) തൊട്ടടുത്ത ന്യൂറോണിൽനിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?
Ans: ഡെൻഡ്രൈറ്റ്
1717) കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു?
Ans: ഡെൻഡ്രോൺ
1718) മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം?
Ans: തലയോട്
1719) രണ്ട് നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം?
Ans: സിനാപ്സ്
1720) മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം?
Ans: ഗ്രേ മാറ്റർ