KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

1611) ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണർ?
Ans: അലക്‌സാണ്ടർ എല്ലിസ്
1612) അടുത്തിടെ ഉദ്‌ഘാടനം നടത്തിയ കൊച്ചി മുതൽ മംഗളൂരു വരെ നീളുന്ന 450 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതി?
Ans: ഗെയിൽ പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി
1613) ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം നിലവിൽ വരുന്ന സ്റ്റേഷൻ?
Ans: ഹുബള്ളി
1614) ഇന്ത്യയെ ആഗോള കളിപ്പാട്ട നിർമ്മാണ ഹബ് ആക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടി?
Ans: ടോയ്‌ക്കത്തോൺ
1615) 2021 മുതൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം?
Ans: കസഖ്‌സ്ഥാൻ
1616) സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ(സെയിൽ) യുടെ ആദ്യത്തെ വനിത ചെയർപേഴ്‌സൺ?
Ans: സോമ മണ്ഡൽ
1617) ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കണ്ടെത്തിയ പുതിയ പകർച്ചാവ്യാധി?
Ans: ഡിസീസ് എക്സ്
1618) കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായ സിനിമാതാരം?
Ans: ടോവിനോ തോമസ്
1619) അമേരിക്കയുടെ പുതിയ അറ്റോർണി ജനറൽ?
Ans: മെറിക് ഗാർലാൻഡ്
1620) കേരളത്തിൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് നിലവിൽ വരുന്ന സ്ഥലം?
Ans: വെള്ളാർ(തിരുവന്തപുരം)